എലി സെൻ

എന്റെ ഭാര്യ മീനയോട് അയാളുടേതല്ലാത്ത കാരണത്താൽ ദേഷ്യം പൂണ്ട് മനസ്സും ശരീരവും പൊട്ടിത്തെറിക്കുന്ന അവസ്ഥ. അന്നേരം മറഞ്ഞിരുന്നുകൊണ്ട് ഒരു സെൻഗുരുവിനെപ്പോലെ എന്റെ മനസ്സിനെയും ശരീരത്തെയും തണുപ്പിച്ച എലി. ആ അനുഭവത്തിൽ നിന്നു പിറന്നു വീണ അദ്ധ്യായത്തിന്റെ തലവാചകമാണ് ഈ പുസ്തകത്തിന്റെ പേര് – എലിസെൻ